എ.പി.ജെ അബ്‌ദുൾ കലാം അക്കാദമിക് ലീഡർ അവാർഡ് നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ വി.വി ലിഷക്ക്

ഇരിങ്ങാലക്കുട : 2020-21 വർഷത്തെ എ.പി.ജെ അബ്ദുൾ കലാം അക്കാദമിക് ലീഡർ അവാർഡിന് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ വി.വി ലിഷ അർഹയായി. എ.പി.ജെ അബ്ദുൾ കലാം ജന്മദിനമായ ഒക്ടോബർ പതിനഞ്ചിന് മുപ്ലിയം ഐ സി സി എസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയും

Leave a comment

Top