പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യുഡിഎഫ് പ്രതിഷേധ സംഗമം നടത്തി

ഇരിങ്ങാലക്കുട : നുണപറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യുഡിഎഫ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ സംഗമം നടത്തി. മുൻ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ടി.വി ചാർളി, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, യു.ഡി.എഫ് നേതാക്കളായ കെ.എ റിയാസുദീൻ, പി.ബി മനോജ്‌, എ.പി ആന്റണി, മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top