ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 2 കോവിഡ് പോസിറ്റീവ്, 39 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ

ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 2 കോവിഡ് പോസിറ്റീവ്, 39 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ തിങ്കളാഴ്ച 2 കോവിഡ് പോസിറ്റീവ്, വാർഡ് 11 പോലീസ് സ്റ്റേഷൻ പരിധിയിലെ 56 വയസ്സുള്ള പുരുഷൻ,വാർഡ് 27 ചേലൂർകാവ്‌ പരിധിയിൽ 64 വയസ്സുള്ള പുരുഷൻ എന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.

കോവിഡ് പോസിറ്റീവായി നിലവിൽ 37 പേർ ആശുപത്രിയിലും 78 പേർ വീട്ടിലും ചികിത്സയിൽ തുടരുന്നുണ്ട്. 466 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിനിൽ 284 പേരാണ് കഴിയുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top