വെട്ടിക്കര നന ദുര്‍ഗ നവഗ്രഹ ക്ഷേത്രത്തിൽ ആയില്യ പൂജ നടത്തി

ഇരിങ്ങാലക്കുട : വെട്ടിക്കര നന ദുര്‍ഗ നവഗ്രഹ ക്ഷേത്രത്തിൽ ആയില്യ പൂജ നടത്തി. അഭിഷേകം പാൽ,കരിക്ക്,പാലും നൂറും കൊടുക്കൽ ചടങ്ങുകൾക്ക് തന്നിയാൽ മതിയത്തുമന രാഹുൽ നമ്പൂതിരി, സലീഷ് നന ദുര്‍ഗ എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top