കൂടൽമാണിക്യം കൊട്ടിലാക്കൽ സർപ്പക്കാവിൽ ആയില്യ പൂജ നടത്തി

ഇരിങ്ങാലക്കുട : കന്നിമാസത്തിലെ ആയില്യത്തോടനുബന്ധിച്ച് കൂടൽമാണിക്യം കൊട്ടിലാക്കൽ സർപ്പക്കാവിൽ ആയില്യ പൂജ നടത്തി . തന്ത്രി നകരമണ്‍ ത്രിവിക്രമന്‍ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. കുന്നൂർ വാസുദേവൻ നമ്പൂതിരി സഹകാർമ്മികനായി. ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഭരതൻ കണ്ടെങ്കാട്ടിൽ, കെ ജി സുരേഷ്, മാനേജർ രാജി സുരേഷ് എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top