വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹത്തോട്ടികൾ ഉപയോഗിക്കരുതെന്ന് കെ.എസ്.ഇ.ബി, ഈ വർഷം മാത്രം 46 പേർക്ക് ജീവൻ നഷ്ടമായി

ഇരിങ്ങാലക്കുട : ലോഹത്തോട്ടികൾ ഉപയോഗിക്കുന്നത്‌ മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന അപകടങ്ങളിൽ ഈ വർഷം ഇതു വരെ 46 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്നും, അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹത്തോട്ടികൾ ഉപയോഗിച്ച് ചക്ക, മാങ്ങ, തേങ്ങ തുടങ്ങിയവ പറിക്കുന്ന പ്രവർത്തികൾ ചെയ്യരുത് എന്ന് കെ.എസ്. ഇ.ബി മുന്നറിയിപ്പ് നല്കുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top