തൃശൂർ ജില്ലയിൽ ശനിയാഴ്ച 1208 പേര്‍ക്ക് കോവിഡ്,510 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 11755 പേര്‍ക്ക് കോവിഡ്, 10471 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ ശനിയാഴ്ച 1208 പേര്‍ക്ക് കോവിഡ്,510 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 11755 പേര്‍ക്ക് കോവിഡ്, 10471 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ ശനിയാഴ്ച കോവിഡ് ബാധിച്ച 1208 ൽ1208 പേർക്കും സമ്പര്‍ക്കത്തിലൂടെ. 510 പേർ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 40 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 169 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സംസ്ഥാനത്ത് ഇന്ന് 11755 പേര്‍ക്ക് കോവിഡ്, 7570 പേർ രോഗമുക്തി നേടി. 10471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ശനിയാഴ്ച 23 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ അകെ മരണം 978 ആയി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top