മികച്ച സാമൂഹ്യ സേവനത്തിന് അദ്ധ്യാപകർക്കുള്ള എ.പി.ജെ അബ്ദുൾ കലാം അവാർഡ് ടി. ജയചന്ദ്രന്

ഇരിങ്ങാലക്കുട : 2020-21 വർഷത്തെ മികച്ച സാമൂഹ്യ സേവനത്തിന് അദ്ധ്യാപകർക്കുള്ള എ.പി.ജെ അബ്ദുൾ കലാം അവാർഡ് തൃശ്ശൂർ വനിതാ പോളിടെക്നിക്കിലെ അദ്ധ്യാപകനും ഇരിങ്ങാലക്കുട മാപ്രാണം സ്വദേശിയുമായ ടി. ജയചന്ദ്രൻ അർഹനായി. എ.പി.ജെ അബ്ദുൾ കലാം ജന്മദിനമായ ഒക്ടോബർ പതിനഞ്ചിന് മുപ്ലിയം ഐ സി സി എസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയും

Leave a comment

Top