തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സെല്ഫ് ഫിനാൻസിങ് കോളേജായ താണിശ്ശേരി തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ ഫുഡ് എൻജിനിയറിംഗ്, മൈക്രോ ബയോളജി, ബയോ കെമിസ്ട്രി, എന്നി വിഷയങ്ങളിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. യു ജി സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവർ ഒക്ടോബർ 17 നു മുൻപായി കോളേജുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9846730721, 9495505051

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top