സെന്‍റ്. ജോസഫ്സ് കോളേജില്‍ പുതുതായി ആരംഭിക്കുന്ന സെൽഫ് ഫിനാൻസിംഗ് കോഴ്‌സുകളിൽ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ്. ജോസഫ്സ് കോളേജില്‍ പുതുതായി ആരംഭിക്കുന്ന സെൽഫ് ഫിനാൻസിംഗ് കോഴ്സുകളായ ബി എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ്, ബി.എസ്.സി ഫിസിക്സ്‌, ബി .കോം ഫിനാൻസ്, ബിവോക് മൾട്ടി മീഡിയ, മാത്‍സ് വിത്ത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്‍റ് എന്നിവയിലേക്കും, ഡിപ്ലോമ ഇൻ അഗ്രിക്കൾചർ / പ്ലാന്റ് ടിഷു കൾച്ചർ ആൻഡ് നഴ്സറി മാനേജ്മെന്റ് കോഴ്സിലേക്കും ഏതാനും സീറ്റുകൾ ഒഴിവുണ്ട്‌ . കൂടുതൽ വിവരങ്ങൾക്ക് : www.stjosephs.edu.in , 8547226969, 7994042456, 9900391057

Leave a comment

Top