ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ചൊവ്വാഴ്ച 18 കോവിഡ് പോസിറ്റീവുകൾ,48 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ, 258 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ചൊവ്വാഴ്ച 18 കോവിഡ് പോസിറ്റീവുകൾ,48 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ, 258 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ ചൊവ്വാഴ്ച 18 കോവിഡ് പോസിറ്റീവുകൾ, വാർഡ് 4 കരുവന്നൂർ സൗത്ത്‌ പരിധിയിൽ 30 വയസ്സുള്ള സ്ത്രീ, വാർഡ് 6 ഹോളി ക്രോസ്സ്‌ ചർച്ച്‌ പരിധിയിൽ 34 വയസ്സുള്ള സ്ത്രീ, 9 വയസ്സുള്ള ആൺകുട്ടി, വാർഡ് 12 ബോയ്സ് ഹൈസ്കൂൾ പരിധിയിൽ 80 വയസ്സുള്ള സ്ത്രീ, 94 വയസ്സുള്ള സ്ത്രീ, 97 വയസ്സുള്ള സ്ത്രീ, 50 വയസ്സുള്ള സ്ത്രീ, 34 വയസ്സുള്ള സ്ത്രീ, 22 വയസ്സുള്ള സ്ത്രീ, വാർഡ് 14 ഗാന്ധിഗ്രാമിൽ 46 വയസ്സുള്ള പുരുഷൻ,വാർഡ് 15 ഗാന്ധിഗ്രാം ഈസ്റ്റ് പരിധിയിൽ 22 വയസ്സുള്ള പുരുഷൻ, വാർഡ് 19 മാർക്കറ്റ്‌ പരിധിയിൽ 44 വയസ്സുള്ള സ്ത്രീ, വാർഡ് 29 കെഎസ്‌ആർടിസി പരിധിയിൽ 25 വയസ്സുള്ള പുരുഷൻ,18 വയസ്സുള്ള ആൺകുട്ടി, വാർഡ് 30 കൊരുമ്പിശ്ശേരിയിൽ 44 വയസ്സുള്ള പുരുഷൻ, വാർഡ് 36 മഹാത്മ സ്കൂൾ പരിധിയിൽ 10 വയസ്സുള്ള ആൺകുട്ടി, വാർഡ് 38 തളിയകോണത്ത് 39 വയസ്സുള്ള പുരുഷൻ എന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.

നഗരസഭ പരിധിയിൽ ഇപ്പോൾ നിരീക്ഷണത്തിൽ 258 പേരുണ്ട്. കോവിഡ് പോസിറ്റീവായി നിലവിൽ 48 പേർ ആശുപത്രിയിലും 85 പേർ വീട്ടിലും ചികിത്സയിൽ തുടരുന്നുണ്ട്. 421പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിൻ 256 പേരാണ് കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 2 പേരും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top