ക്രൈസ്റ്റ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ബിവോക് ഇൻഫർമേഷൻ ടെക്‌നോളജി, ഫുഡ് പ്രോസസിങ് ടെക്‌നോളജി, എന്നി കോഴ്‌സുകളിൽ അസിസ്റ്റന്‍റ് പ്രൊഫസർ ആയി നിയമിക്കപെടാൻ താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഒക്ടോബർ 8-ാം തിയ്യതി രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top