പി.ആർ. ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുകുന്ദപുരം, സർക്കിൾ സഹകരണ യൂണിയൻ മന്ദിരത്തിൽ സംഘടിപ്പിച്ച പി.ആർ. ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി വാർഷിക പൊതുയോഗം എം. എൽ. എ അരുണൻ മാസ്റ്റർ ഉദ്‌ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ ഉല്ലാസ് കളകാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എൽ ജോർജ് റിപ്പോർട്ടും അവതരിപ്പിച്ചു. കെ സി പ്രേമരാജൻ, കെ ആർ വിജയ എന്നിവർ സംസാരിച്ചു. കോർഡിനേറ്റർ യു പ്രദീപ് മേനോൻ സ്വാഗതവും ഒ.എൻ അജിത് നന്ദിയും പറഞ്ഞു .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top