ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 16 കോവിഡ് പോസിറ്റീവുകൾ,56 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ, 218 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 16 കോവിഡ് പോസിറ്റീവുകൾ,56 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ, 218 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ വെള്ളിയാഴ്ച 16 കോവിഡ് പോസിറ്റീവുകൾ, വാർഡ് 5 പീച്ചമ്പിള്ളികോണത്ത് 12 വയസ്സുള്ള പെൺകുട്ടി,5 വയസ്സുള്ള ആൺകുട്ടി, വാർഡ് 6 ഹോളി ക്രോസ്സ്‌ ചർച്ച്‌ പരിധിയിൽ 25 വയസ്സുള്ള പുരുഷൻ,47 വയസ്സുള്ള സ്ത്രീ,വാർഡ് 7 മാപ്രാണത്ത് 39 വയസ്സുള്ള സ്ത്രീ, വാർഡ് 9 നമ്പിയൻകാവ്‌ ക്ഷേത്രം പരിധിയിൽ 53 വയസ്സുള്ള പുരുഷൻ,44 വയസ്സുള്ള സ്ത്രീ,36 വയസ്സുള്ള പുരുഷൻ, വാർഡ് 16 ഗവ. ഹോസ്പിറ്റൽ പരിധിയിൽ 26 വയസ്സുള്ള സ്ത്രീ, വാർഡ് 19 മാർക്കറ്റ്‌ 49 വയസ്സുള്ള സ്ത്രീ, വാർഡ് 20 കോളനി പരിധിയിൽ 32 വയസ്സുള്ള സ്ത്രീ, വാർഡ് 22 മുൻസിപ്പൽ ഓഫീസ് പരിധിയിൽ 37 വയസ്സുള്ള പുരുഷൻ, വാർഡ് 24 ബസ്സ് സ്റ്റാൻറ് പരിധിയിൽ 45 വയസ്സുള്ള പുരുഷൻ, വാർഡ് 25 കൂടൽമാണിക്യം പരിധിയിൽ 59 വയസ്സുള്ള പുരുഷൻ, വാർഡ് 32 സിവിൽ സ്റ്റേഷൻ പരിധിയിൽ 48 വയസ്സുള്ള പുരുഷൻ, വാർഡ് 35 മഹാത്മ സ്കൂൾ പരിധിയിൽ 38 വയസ്സുള്ള പുരുഷൻ എന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.

നഗരസഭ പരിധിയിൽ ഇപ്പോൾ നിരീക്ഷണത്തിൽ 191 പേരുണ്ട്. കോവിഡ് പോസിറ്റീവായി നിലവിൽ 56 പേർ ആശുപത്രിയിലും 46 പേർ വീട്ടിലും ചികിത്സയിൽ തുടരുന്നുണ്ട്. 359 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിൻ 216 പേരാണ് കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 2 പേരും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top