ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി യൂത്ത് കോൺഗ്രസ്

ഇരിങ്ങാലക്കുട : ഗാന്ധി ജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അസദുദ്ദീൻ കളക്കാട്ട്, ടൗൺ മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയബാലൻ, അജയ് മേനോൻ, ശരത് ദാസ്, സനൽ കല്ലൂക്കാരൻ, സുധീഷ്, സന്തോഷ് ആലുക്ക, വില്യംസ്, ഗിഫ്‌സൺ ബിജു, ജിയോ ജസ്റ്റിൻ, റിനാസ് എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top