സെന്‍റ് ജോസഫ് കോളേജിലേക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് . ജോസഫ്സ് കോളേജില്‍ പുതുതായി ആരംഭിക്കുന്ന ബി എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ്, ബി എസ് സി ഫിസിക്സ് എന്നീ പ്രോഗ്രാമിലേക്ക് നിശ്ചിത യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 10. അപേക്ഷകള്‍ principal@stjosephs.edu.in എന്ന ഇമെയില്‍ വിലാസത്തിലും സ്വീകരിക്കുന്നതാണ്

Leave a comment

Top