മഞ്ചേരി മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ അനാസ്ഥമൂലം കൊല്ലപ്പെട്ട രണ്ടു പിഞ്ചു കുട്ടികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് യൂത്ത് കോൺഗ്രസ്

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ജീവനക്കാരുടെ അനാസ്ഥ മൂലം കൊല്ലപ്പെട്ട രണ്ടു പിഞ്ചു കുട്ടികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട്, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സൂര്യ കിരൺ, മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയപാലൻ, സന്തോഷ്‌ ആലുക്ക, സനൽ കല്ലൂക്കാരൻ, അജയ് മേനോൻ, അവിനാശ് ഒ.എസ്, ഗിഫ്‌റ്റ്സൺ ബിജു, ജിയോ ജസ്റ്റിൻ, ടോം പുളിക്കൻ, അഡ്വ. മിഥുൻ തോമസ്, വിമൽ ജോഷി എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top