കച്ചവട സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് ഫീസ് പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള സമയം സെപ്റ്റംബർ 30 വരെ മാത്രം

കച്ചവട സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് ഫീസ് പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള സമയം സെപ്റ്റംബർ 30 വരെ മാത്രം

ഇരിങ്ങാലക്കുട : കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020-21 വർഷത്തേക്കുള്ള കച്ചവട സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് ഫീസ് പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള ദീർഘിപ്പിച്ച സമയം സെപ്റ്റംബർ 30ന് അവസാനിക്കുന്നതായിരിക്കും. ലൈസൻസ് ഫീസ് ഇനിയും അടയ്ക്കാത്ത വ്യാപാരികൾ ഈയവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇരിങ്ങാലക്കുട മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top