തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 383 പേര്‍ക്ക് കോവിഡ്,240 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കോവിഡ്,3997പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 383 പേര്‍ക്ക് കോവിഡ്,240 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കോവിഡ്,3997പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് ബാധിച്ച 383 ൽ 372 പേർക്കും സമ്പര്‍ക്കത്തിലൂടെ. 240 പേർ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 47 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 166 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കോവിഡ്, 3347 പേർ രോഗമുക്തി നേടി. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 249 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിങ്കളാഴ്ച 20 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ അകെ മരണം 697 ആയി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top