ചേലൂർ ബെത് സെയ്‌ഥാ ഭവൻ സുപ്പീരിയർ ബ്രദർ അൽഫോൻസ് അന്തരിച്ചു

ഇരിങ്ങാലക്കുട : ചേലൂർ ബെത് സെയ്‌ഥാ ഭവൻ സുപ്പീരിയറും ഇരിങ്ങാലക്കുട മലബാർ മിഷനറി ബ്രദേഴ്സ് ആശ്രമത്തിൽ മുൻകാലങ്ങളിൽ സേവനം അനുഷ്ട്ടിച്ചുള്ള ബ്രദർ അൽഫോൻസ്(62 ) വെളിയാഴ്ച രാവിലെ അന്തരിച്ചു. തിരുവനന്തപുരം ആർ സി സിയിൽ ചികിൽസയിൽ ആയിരുന്നു.  6 30 ന് ചേലൂർ ബെത് സെയ്‌ഥാ ആശ്രമത്തിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്ക്കാരം പിന്നീട്.

Leave a comment

Leave a Reply

Top