തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 607 പേര്‍ക്ക് കോവിഡ്,252 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്,5418 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 607 പേര്‍ക്ക് കോവിഡ്,252 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്,5418 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് ബാധിച്ച 607 ൽ 596 പേർക്കും സമ്പര്‍ക്കത്തിലൂടെ. 252 പേർ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 58പേർ വിദേശ രാജ്യങ്ങളിൽ നിന്നും 198 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്, 3481 പേർ രോഗമുക്തി നേടി. 5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 607 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വെള്ളിയാഴ്ച 22 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ അകെ മരണം 635 ആയി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top