കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ടിന്‍റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

മുകുന്ദപുരം : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ടിന്‍റെ മുകുന്ദപുരം താലൂക്ക് കമ്മിറ്റി പ്രസിഡന്‍റ് ആയി എം.വി ലോനപ്പനെയും, സെക്രട്ടറിയായി ഇ.എം ജ്യോതി ലാലിനെയും തിരഞ്ഞെടുത്തു.

Leave a comment

Top