എം എസ് സി ഫുഡ് ടെക്‌നോളജി കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു

തരണനെല്ലൂർ : കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഈ വർഷം ആരംഭിക്കുന്ന എം എസ് സി ഫുഡ് ടെക്‌നോളജി കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. കാലിക്കറ്റ് യുണിവേഴ്സിറ്റി പി ജി എൻട്രൻസിന് രെജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് നേരിട്ട് കോളേജിൽ അപേക്ഷ നൽകാവുന്നതാണ്. എൻട്രൻസ്‌ രെജിസ്ട്രേഷൻ ഇതുവരെയും ചെയ്യാത്തവർക്കും സെപ്റ്റംബർ 26 വരെ രെജിസ്ട്രേഷൻ ചെയാൻ അവസരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9846730721, 9495505051

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top