ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗിൽ മെക്കാനിക് എൻജിനിയറിംഗ് വിഭാഗത്തിൽ ഓപ്പറേറ്റർ കം മെഷിനിസ്റ്റ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പരിചയസമ്പത്തുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപെടുക. കൂടുതൽ വിവരങ്ങൾക്ക് : 8921171940

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top