തൃശൂർ ജില്ലയിൽ ബുധനാഴ്ച 478 പേര്‍ക്ക് കോവിഡ്, 180 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ്, 4424 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ ബുധനാഴ്ച 478 പേര്‍ക്ക് കോവിഡ്, 180 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ്, 4424 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് ബാധിച്ച 478 ൽ 465 പേർക്കും സമ്പര്‍ക്കത്തിലൂടെ.180 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ്, 2599 പേർ രോഗമുക്തി നേടി. 4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 640പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ബുധനാഴ്ച 20 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ അകെ മരണം 592 ആയി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top