ടി എന്‍ നമ്പൂതിരി അവാര്‍ഡ് കെെമാറി

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമരസേനാനിയും, സി പി ഐ നേതാവുമായിരുന്ന ടിഎന്‍ നമ്പൂതിരിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് വാദ്യകലാകാരന്‍ തൃക്കൂര്‍ സജീഷിന് വേണ്ടി ഹരിതം മുരളി, സി പി ഐ മണ്ഡലം സെക്രട്ടറി പി.മണിയില്‍ നിന്നും ഏറ്റുവാങ്ങി. കെ. ശ്രീകുമാര്‍, എന്‍ കെ ഉദയപ്രകാശ്, അഡ്വ.രാജേഷ്തമ്പാന്‍, ദേവദാസ് എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top