സിവിൽ എഞ്ചിനിയറിംഗിൽ പി എച്ച്. ഡി നേടി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എം. ജി. കൃഷ്ണപ്രിയ

ഇരിങ്ങാലക്കുട : സിവിൽ എൻജിനിയറിംഗ് ട്രാൻസ്പോർട്ടഷൻ വിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനിയറിംഗിലെ സിവിൽ എൻജിനിയറിംഗ് വിഭാഗം അസി. പ്രൊഫസർ എം. ജി. കൃഷ്ണപ്രിയ പി എച്ച് ഡി നേടി. ധനലക്ഷ്മി ബാങ്ക് മാനേജർകെ.എസ്. പ്രിൻസിന്റെ ഭാര്യയും മോളത് വീട്ടിൽ എൻ.ജി. ഗോപിയുടെയും ശൈലജയുടെയും മകളുമാണ് എം. ജി. കൃഷ്ണപ്രിയ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top