ക്രൈസ്റ്റ് കോളേജിൽ പി ജി,യു ജി സ്വാശ്രയ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണോമസ് ) പുതുതായി ആരംഭിക്കുന്ന എം എസ് സി ഫിസിക്സ്, എം എസ് സി കെമിസ്ട്രി, എം എസ് സി ഹെൽത്ത് ആൻഡ് യോഗ തെറാപ്പി എന്നി പി ജി സ്വാശ്രയ കോഴ്‌സുകളിലേക്കും ബി എ എക്കണോമിക്സ്, ബി കോം ടാക്‌സേഷൻ, എന്നി യു ജി സ്വാശ്രയ കോഴ്‌സുകളിലേക്കും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സെപ്റ്റംബർ 23 ബുധനാഴ്ച വൈകീട്ട് 5 മണിക്ക് മുൻപായി www .christcollegeijk.edu.in എന്ന കോളേജ് വെബ്സൈറ്റ് മുഖേന അപേക്ഷിക്കേണ്ടതാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top