സെന്‍റ് ജോസഫ് കോളേജിൽ ബിരുദ,ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള സംവരണ സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജിൽ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബയോടെക്‌നോളജി, ബിവോക്ക് മലയാളം (എയ്ഡഡ്) ഇംഗ്ലീഷ്, ബി കോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി കോം ഫിനാൻസ്, ബി സി എ, ബി എസ് ഡബ്ലിയൂ(എസ് എഫ്) എന്നി ബിരുദ കോഴ്‌സുകളിലേക്കും, മാത്തമാറ്റിക്സ്, കെമിസ്ട്രി, മലയാളം, ഇംഗ്ലീഷ് (എയ്ഡഡ്) സൈക്കോളജി, ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ (എസ് എഫ്) എന്നി ബിരുദാനന്തര കോഴ്‌സുകളിലേക്കും സംവരണ സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : (8547254944), മെയിൽ : helpdesk@stjoseph.edu.in

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top