സഹൃദയ കോളേജില്‍ പ്ലെയ്‌സ്‌മെന്‍റ് ദിനാഘോഷം സംഘടിപ്പിച്ചു

കൊടകര : കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ പ്ലെയ്‌സ്‌മെന്‍റ് ദിനാഘോഷം ഹെക്‌സാവെയര്‍ ടെക്‌നോളജീസ് അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് സോവന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനായി. മാനേജര്‍ മോണ്‍.ഡോ. ലാസര്‍ കുറ്റിക്കാടന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോര്‍ജ് പാറേമാന്‍, പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള, ഡയറക്ടര്‍ ഡോ. എലിസബത്ത് ഏലിയാസ്, ഫിനാന്‍സ് ഓഫീസര്‍ ഫാ.ജിന്റൊ വേരംമ്പിലാവ്, ജോ.ഡയറക്ടര്‍ ഡോ. സുധ ജോര്‍ജ് വളവി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. അജിത് ചെറിയാന്‍ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top