തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 161 പേര്‍ക്ക് കോവിഡ്, 140 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ്, 2346 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 161 പേര്‍ക്ക് കോവിഡ്, 140 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ്, 2346 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് ബാധിച്ച 161 ൽ 155 പേർക്കും സമ്പര്‍ക്കത്തിലൂടെ. 140പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ്, 2110 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 212 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിങ്കളാഴ്ച 15 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ അകെ മരണം 454 ആയി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top