ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

അവിട്ടത്തൂർ : ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് അവിട്ടത്തൂർ സെന്‍ററിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്‍റെ ഉദ്‌ഘാടനം എം എൽ എ നിർവ്വഹിച്ചു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഉജിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് പീറ്റർ കെ ടി, വാർഡ് മെമ്പർമാരായ മേരി ലാസർ, കെ കെ വിനയൻ, ജയശ്രീ അനിൽകുമാർ, മറ്റു ജനപ്രതിനിധികൾ, നാട്ടുകാർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top