ഗസ്റ്റ് ലക്ച്ചറർ ഒഴിവുകൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ജിയോളജി വിഭാഗത്തിൽ (സ്വാശ്രയ കോഴ്സ് ) ഗസ്റ്റ് ലക്ച്ചററുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം സെപ്റ്റംബർ 11 വെള്ളിയാഴ്ചക്കു മുൻപ് christcollegeijk@gmail.com ക്ക് മെയിൽ ചെയ്യണമെന്നും, കൂടികാഴ്ചക്കായി സെപ്റ്റംബർ 14-ാം തിയ്യതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകേണ്ടതന്നെന്നും കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top