നവീകരിച്ച ഫിസിയോ തെറപ്പി ഡിപ്പാർട്മെൻറിന്‍റെ ഉദ്ഘടനം നിർവഹിച്ചു

പുല്ലൂർ : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ നവീകരിച്ച ഫിസിയോ തെറപ്പി ഡിപ്പാർട്മെൻറിന്‍റെ ഉദ്ഘടനവും വെഞ്ചിരിപ്പും ഇരിങ്ങാലക്കുട രൂപത വൈസ് ചാൻസലർ ഡോക്ടർ കിരൺ തട്ട്ല നിർവഹിച്ചു. മെഡിക്കൽ സൂപ്രണ്ട് സിസ്റ്റർ ഡോ.റീറ്റ സി എസ് എസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി സി എസ് എസ്, ഹോസ്പിറ്റൽ ഓപ്പറേഷൻസ് മാനേജർ ആൻജോ ജോസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സുമ സി എസ് എസ്, ഫിസിയോ തെറപ്പി ഇൻ ചാർജ് സിസ്റ്റർ പൗളി ജോർജ് സി എസ് എസ് എന്നിവർ സംസാരിച്ചു. ഹോസ്പിറ്റലിലെ ഡോക്ടർമാർ സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top