ഇരിങ്ങാലക്കുട നഗരസഭയിൽ തിങ്കളാഴ്ച 2 കോവിഡ് പോസിറ്റീവ് ,10 പേർ നിലവിൽ ചികിത്സയിൽ, 119 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട നഗരസഭയിൽ തിങ്കളാഴ്ച 2 കോവിഡ് പോസിറ്റീവ് ,10 പേർ നിലവിൽ ചികിത്സയിൽ, 119 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ തിങ്കളാഴ്ച 2 കോവിഡ് പോസിറ്റീവ്, വാർഡ് 30 കൊരുമ്പിശ്ശേരി സ്വദേശികളായ 35 വയസുള്ള സ്ത്രീക്കും,10 വയസുള്ള ആൺകുട്ടിക്കുമാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. നഗരസഭ പരിധിയിൽ ഇപ്പോൾ നിരീക്ഷണത്തിൽ 119 പേരുണ്ട്. കോവിഡ് പോസിറ്റീവായി നിലവിൽ 10 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. 183 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിൻ 114പേരാണ് കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 5 പേരും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top