ഇരിങ്ങാലക്കുട നഗരസഭയിൽ ശനിയാഴ്ച പുതിയ കോവിഡ് പോസിറ്റീവ് ഇല്ല,14 പേർ നിലവിൽ ചികിത്സയിൽ, 123 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട നഗരസഭയിൽ ശനിയാഴ്ച പുതിയ കോവിഡ് പോസിറ്റീവ് ഇല്ല,14 പേർ നിലവിൽ ചികിത്സയിൽ, 123 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ ശനിയാഴ്ച കോവിഡ് പോസിറ്റീവ് ഇല്ല, നഗരസഭ പരിധിയിൽ ഇപ്പോൾ നിരീക്ഷണത്തിൽ 123 പേരുണ്ട്. കോവിഡ് പോസിറ്റീവായി നിലവിൽ 14 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. 180 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിൻ 118പേരാണ് കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 5പേരും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top