തൃശൂർ ജില്ലയിൽ ശനിയാഴ്ച 169 പേര്‍ക്ക് കോവിഡ്, 110 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കോവിഡ്, 2433 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ ശനിയാഴ്ച 169 പേര്‍ക്ക് കോവിഡ്, 110 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കോവിഡ്, 2433 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ ശനിയാഴ്ച കോവിഡ് ബാധിച്ച 169 ൽ157 പേർക്കും സമ്പര്‍ക്കത്തിലൂടെ. 110 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കോവിഡ്, 2111പേർ രോഗമുക്തി നേടി. 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ശനിയാഴ്ച 11 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ അകെ മരണം 337 ആയി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top