കോവിഡ് 19 നിർണയം : ആന്റിജൻ പരിശോധനക്ക് പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിന് അനുമതി

പുല്ലൂർ : കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കോവിഡ് റാപിഡ് ആന്റിജൻ പരിശോധന പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആരംഭിച്ചിരിക്കുന്നു. ഞായർ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 11 മുതൽ 3 മണി വരെ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. പരിശോധനക്ക് വരുമ്പോൾ ആധാർ കോപ്പി നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. ഐ സി എം ആർ അപ്രൂവ്ഡ് ലബോറട്ടറികളുമായി സഹകരിച്ച് കോവിഡ് 19 ആർ ടി പി സി ആർ (RTPCR ) ടെസ്റ്റും ഹോസ്പിറ്റലിൽ ചെയ്തുകൊടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 7559002226 എന്ന നമ്പറിൽ ബന്ധപെടുക.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top