ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻ്ററി അധ്യാപിക രതി രവി അന്തരിച്ചു

താഴേക്കാട്: ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർസെക്കൻ്ററി സ്കൂളിലെ ബയോളജി വിഭാഗം അധ്യാപിക രതി രവി (40) അന്തരിച്ചു. അർബുദബാധിതയായി ചികിത്സയിലായിരുന്നു. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ മാസ്റ്റർ താഴേക്കാട് വെള്ളാനി വീട്ടിൽ രവി. വി.സിയുടെ ഭാര്യയാണ്. വിജയഗിരി സ്കൂൾ വിദ്യാർത്ഥി ഋത്വിക്ക് രവി മകനാണ്. സംസ്കാരം പോട്ട ക്രിമിറ്റോറിയത്തിൽ വ്യാഴാഴ്ച 12 മണിക്ക്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top