വെള്ളാങ്ങല്ലൂർ എസ്.എൻ പുരം റോഡിലുള്ള മീൻ തട്ടിൽ നിന്നും ഓഗസ്റ്റ് 24 മുതൽ 28 വരെ മീൻ വാങ്ങിയവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ്

വെള്ളാങ്ങല്ലൂർ എസ് എൻ പുരം റോഡിലുള്ള മീൻ തട്ടിൽ നിന്നും ഓഗസ്റ്റ് 24 മുതൽ 28 വരെ മീൻ വാങ്ങിയവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ്

വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ കോണത്തുകുന്ന് സെന്ററിൽ എസ് എൻ പുരം റോഡിൽ തുമ്പി ബേക്കറിയുടെ കിഴക്കുവശത്തുള്ള മീൻ തട്ടിൽ നിന്നും ഓഗസ്റ്റ് 24 മുതൽ 28 വരെ മീൻ വാങ്ങിയ പൊതുജനങ്ങൾ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവർ പേരുവിവരങ്ങൾ 9961643234 ,9495685275 എന്ന ഫോൺ നമ്പറിലോ വാർഡ് മെമ്പറെയോ, സ്ഥലത്തെ ആശ പ്രവർത്തകയേയോ അറിയിക്കുക. രോഗ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ വെള്ളാങ്ങല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രവുമായി 04802861021, 9446683783 ബന്ധപെടുക എന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top