ഓട്ടോ ഡ്രൈവേഴ്സിന് രാജീവ്ഗാന്ധി സ്മൃതി കേന്ദ്രത്തിന്‍റെ ഓണം സ്നേഹക്കിറ്റ്

കരുപടന്ന : കോവിഡ് കാലത്തു ദുരിതം അനുഭവിക്കുന്ന കരുപടന്ന മേഖലയിലെ 50 ൽപരം ഓട്ടോ ഡ്രൈവേഴ്സിന് പള്ളിനട രാജീവ്ഗാന്ധി സ്മൃതി കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ നൽകുന്ന ഓണക്കിറ്റിന്‍റെ വിതരണോദ്‌ഘാടനം ഡിസിസി ജനറൽ സെക്രട്ടറി ടി. എം. നാസർ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്‍റ് ‌ അഷ്‌റഫ്‌ വലിയവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്‍റ് ‌ അയൂബ് കരൂപ്പടന്ന മുഖ്യ അതിഥിയായി. ഫസൽ പുത്തെൻകട്ടിൽ, അബ്ദുല്ലകുട്ടി, റാഫി എന്നിവർ ചടങ്ങിൽ സംസാരിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top