ഓണത്തോടനുബന്ധിച്ച് കൂടൽമാണിക്യം ക്ഷേത്രത്തിലെ പൂജാ സമയക്രമത്തിൽ മാറ്റം

ഓണത്തോടനുബന്ധിച്ച് കൂടൽമാണിക്യം ക്ഷേത്രത്തിലെ പൂജാ സമയക്രമത്തിൽ മാറ്റം

ഇരിങ്ങാലക്കുട : ഓണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആഗസ്റ്റ് 30, 31, സെപ്റ്റംബർ 1, 2 (ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ) എന്നീ ദിവസങ്ങളിൽ എതൃത്ത പൂജ രാവിലെ 6 മണിക്കും ഉച്ചപൂജ 7:30നും കഴിഞ്ഞ് 9:30ന് നട അടച്ച്, വൈകീട്ട്‌ 5 മണിക്ക് ക്ഷേത്രം തുറക്കുന്നതാണെന്ന് കൂടൽമാണിക്യം ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top