ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പന്തംകൊളുത്തി സമരം നടത്തി

ഇരിങ്ങാലക്കുട : ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ തെളിവുകൾ കത്തിച്ചു കളഞ്ഞതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തംകൊളുത്തി സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി വി ചാർളി ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. സിജു യോഹന്നാൻ, ജോസ് മാമ്പിള്ളി, തോമസ് കോട്ടോളി, എ സി സുരേഷ്, എൻ ജെ ജോയ്, പി ഭരതൻ, ഷെല്ലി മുട്ടത്ത്, ശ്രീറാം ജയപാലൻ, സുനിൽ മുകുൾകുടം സന്തോഷ്‌ ആലുക്കൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top