ഇരിങ്ങാലക്കുട നഗരസഭയിൽ വെള്ളിയാഴ്ച 7 പുതിയ കോവിഡ് പോസിറ്റീവ്,21 പേർ നിലവിൽ ചികിത്സയിൽ, 151 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട നഗരസഭയിൽ വെള്ളിയാഴ്ച 7 പുതിയ കോവിഡ് പോസിറ്റീവ്,21 പേർ നിലവിൽ ചികിത്സയിൽ, 151 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ വെള്ളിയാഴ്ച 7 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. വാർഡ് 2 ബംഗ്ലാവ് 44 വയസുള്ള പുരുഷൻ, വാർഡ് 36 ഫയർ സ്റ്റേഷൻ പരിധിയിൽ 42 വയസുള്ള പുരുഷൻ, വാർഡ് 37 ബ്ലോക്ക് ഓഫീസ് പരിധിയിലെ 72 വയസുള്ള പുരുഷൻ, 64, 31 വയസുള്ള സ്ത്രീകൾ,7 വയസുള്ള പെൺക്കുട്ടി, 6 വയസുള്ള ആൺകുട്ടി എന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. നഗരസഭ പരിധിയിൽ ഇപ്പോൾ നിരീക്ഷണത്തിൽ 151 പേരുണ്ട്. കോവിഡ് പോസിറ്റീവായി നിലവിൽ 21 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. 170 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിൻ 143 പേരാണ് കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 8 പേരും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top