തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 162 പേര്‍ക്ക് കോവിഡ്, 95 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ്, 2175 പേർക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 162 പേര്‍ക്ക് കോവിഡ്, 95 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ്, 2175 പേർക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച കോവിഡ് ബാധിച്ച 162 ൽ 132പേർക്കും സമ്പര്‍ക്കത്തിലൂടെ. 95 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ്, 2067 പേർ രോഗമുക്തി നേടി. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 121 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 193 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വ്യാഴാഴ്ച 10 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ അകെ മരണം 267 ആയി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top