ഇരിങ്ങാലക്കുട നഗരസഭയിൽ വ്യാഴാഴ്ച 3 പുതിയ കോവിഡ് പോസിറ്റീവ്,18 പേർ നിലവിൽ ചികിത്സയിൽ, 153 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട നഗരസഭയിൽ വ്യാഴാഴ്ച 3 പുതിയ കോവിഡ് പോസിറ്റീവ്,18 പേർ നിലവിൽ ചികിത്സയിൽ, 153 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ വ്യാഴാഴ്ച 3 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. വാർഡ് – 18 ചാലംപാടം സ്വദേശി 78 വയസ്സുള്ള പുരുഷൻ, വാർഡ് – 29 കെ എസ് ആർ ടി സി പരിധിയിലെ 55 വയസ്സുള്ള സ്ത്രീ,വാർഡ് – 34 പൊറത്തിശ്ശേരി സ്വദേശി 57 വയസ്സുള്ള പുരുഷൻഎന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. നഗരസഭ പരിധിയിൽ ഇപ്പോൾ നിരീക്ഷണത്തിൽ 153 പേരുണ്ട്. കോവിഡ് പോസിറ്റീവായി നിലവിൽ 18 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. 163 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിൻ 145പേരാണ് കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 8 പേരും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top