കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ്സ് സായാഹ്ന ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ആൽത്തറയിൽ സായാഹ്ന ധർണ്ണ നടത്തി. ഡി സി സി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു, വി.സി വർഗ്ഗീസ്, പി കെ അബ്ദുൾ ബഷീർ, സുജ സജീവ് കുമാർ, എം ആർ ഷാജു, മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, സോമൻ ചിറ്റയത്ത്, ബൈജു കുറ്റിക്കാടൻ, ഐ ആർ ജെയിംസ്, അഡ്വ: നിധിൻ ജോൺ , എൽ ഡി ആന്റൊതുടങ്ങിയ നേതാക്കൾ പങ്കെടുത്തു

Leave a comment

Leave a Reply

Top