ഇരിങ്ങാലക്കുട നഗരസഭയിൽ ചൊവ്വാഴ്ച 1 പുതിയ കോവിഡ് പോസിറ്റീവ്,12 പേർ നിലവിൽ ചികിത്സയിൽ, 149 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട നഗരസഭയിൽ ചൊവ്വാഴ്ച 1 പുതിയ കോവിഡ് പോസിറ്റീവ്,12 പേർ നിലവിൽ ചികിത്സയിൽ, 149 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ ചൊവ്വാഴ്ച 1 പുതിയ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. വാർഡ് – 37 ബ്ലോക്ക്‌ ഓഫീസ് പരിധിയിലെ 36 വയസുള്ള പുരുഷനാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. നഗരസഭ പരിധിയിൽ ഇപ്പോൾ നിരീക്ഷണത്തിൽ 149 പേരുണ്ട്. കോവിഡ് പോസിറ്റീവായി നിലവിൽ 12പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. 157 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിൻ 143 പേരാണ് കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 6 പേരും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top