കൊറ്റനെല്ലൂർ മൃഗാശുപത്രിയിൽ മുട്ടക്കോഴി വിതരണം ചൊവ്വാഴ്ച

കൊറ്റനെല്ലൂർ : വേളൂക്കര പഞ്ചായത്ത് മൃഗാശുപത്രി മുഖേന രണ്ടുമാസത്തോളം പ്രായമുള്ള പ്രതിരോധ കുത്തിവെയ്പ്പ് നൽകിയ ഗ്രാമശ്രീ മുട്ടക്കോഴികളെ ആഗസ്റ്റ് 25 ചൊവ്വാഴ്ച വിതരണം ചെയുന്നു. മൃഗാശുപത്രിയിൽ രാവിലെ ഒമ്പത് മുതൽ പതിനൊന്നു വരെയാണ് വിതരണം. ഒരു കോഴിക്ക് 120 രൂപ. ആവശ്യമുള്ളവർ 9961897711 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top