ഇരിങ്ങാലക്കുട നഗരസഭയിൽ തിങ്കളാഴ്ച 2 പുതിയ കോവിഡ് പോസിറ്റീവുകൾ,13 പേർ നിലവിൽ ചികിത്സയിൽ, 155 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട നഗരസഭയിൽ തിങ്കളാഴ്ച 2 പുതിയ കോവിഡ് പോസിറ്റീവുകൾ,13 പേർ നിലവിൽ ചികിത്സയിൽ, 155 പേർ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ തിങ്കളാഴ്ച 2 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.വാർഡ് 5 പീച്ചമ്പിള്ളികോണം 50 വയസുള്ള പുരുഷൻ, 43 വയസുള്ള സ്ത്രീ എന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. നഗരസഭ പരിധിയിൽ ഇപ്പോൾ നിരീക്ഷണത്തിൽ 155 പേരുണ്ട്. കോവിഡ് പോസിറ്റീവായി നിലവിൽ 13 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. 156 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിൻ 149 പേരാണ് കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 6 പേരും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top